കേരള അയേൺ ഫാബ്രിക്കേഷൻ ആന്റ് എഞ്ചിനീയറിങ് യൂണിറ്റ് ചാളക്കടവ് മേഖലാ സമ്മേളനം നടത്തി.
കേരള അയേൺ ഫാബ്രിക്കേഷൻ ആന്റ് എഞ്ചിനീയറിങ് യൂണിറ്റ് ചാളക്കടവ് മേഖലാ സമ്മേളനം നടത്തി.
നീലേശ്വരം പട്ടേനയിൽ നടന്ന സമ്മേളനം ജില്ലാ ട്രഷറർ പി.ദിനേശൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് വി.ഷിജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് മോഹൻപ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.സത്യൻ, വി.സതീശൻ, കെ.വി. സുനിൽരാജ്, ബാബു കരിങ്ങാട്ട്, മേഖലാ പ്രസിഡന്റുമാരായ രാജൻ ഏവൺ, വിജേഷ് മടിക്കൈ, മനോജ് കരിങ്ങാട്ട്, രജിത്ത് കടപ്പുറം എന്നിവർ സംസാരിച്ചു. മേഖലാ
No comments