Breaking News

നീലേശ്വരം കടിഞ്ഞിക്കടവ് നേതാജി വായനശാല ഗ്രന്ഥാലയം കോട്ടപ്പുറം തമ്പാൻ അനുസ്മരണം നടത്തി.

നീലേശ്വരം കടിഞ്ഞിക്കടവ് നേതാജി വായനശാല ഗ്രന്ഥാലയം കോട്ടപ്പുറം തമ്പാൻ അനുസ്മരണം നടത്തി.
വായനശാല രക്ഷാധികാരിയായിരുന്ന ഇദ്ദേഹം ആര്യക്കര ഭഗവതി ക്ഷേത്രത്തിന്റെയും ചെറുവത്തൂർ മർച്ചന്റ്സ് അസോസിയേഷന്റെയും മുൻ പ്രസിഡന്റും ആയിരുന്നു. ടി.വി.ദാമോദരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് എം.രാഘവൻ അധ്യക്ഷത വഹിച്ചു. വെങ്ങാട്ട് ശശി, ടി.വി. രാജു, കെ.രവീന്ദ്രൻ, മുട്ടത്ത് ഗംഗാധരൻ, കെ.വി.സുരേശൻ എന്നിവർ അനുസ്മരണം നടത്തി. ടി.വി.കൃഷ്ണൻ സ്വാഗതവും ടി.വി.പുരുഷു നന്ദിയും പറഞ്ഞു. നവരാത്രി ആഘോഷവും നടത്തി.

No comments