നീലേശ്വരം പുതുക്കൈ ശ്രീ സദാശിവ ക്ഷേത്രം നെയ്യാട്ട മഹോത്സവത്തിന്റെ ആഘോഷ കമ്മിറ്റി രൂപീകരണ യോഗം ഒക്ടോബർ 20 ന് ഞായറാഴ്ച രാവിലെ 9.30 ന് ക്ഷേത്ര സമീപം ചേരുമെന്ന് എക്സിക്യൂട്ടീവ് ഓഫീസറും ട്രസ്റ്റി ബോർഡ് ചെയർമാനും അറിയിച്ചു.
പുതുക്കൈ ശ്രീ സദാശിവ ക്ഷേത്രം നെയ്യാട്ട മഹോത്സവം: ആഘോഷ കമ്മിറ്റി രൂപീകരണ യോഗം ഒക്ടോബർ 20 ന്
Reviewed by test
on
October 14, 2024
Rating: 5
No comments