Breaking News

ഉത്തരം മലബാർ ജലോത്സവം മാറ്റി വച്ചു

2024 നവംബർ 1 കേരളപ്പിറവിദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഉത്തരം മലബാർ ജലോത്സവം നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് അമ്പലത്തിലുണ്ടായ വെടിക്കെട്ടപകടത്തെ തുടർന്ന് 2024 നവംബർ 17 ലേക്ക് മാറ്റി നിശ്ചയിച്ചു.

No comments