Breaking News

കോളംകുളം ഭാഗത്തു അതി തീവ്ര മഴ നിരവധി സാധങ്ങളും ഒഴുകി പോയി മണിക്കൂറുകളോളം റോഡും വെള്ളത്തിനടിയിൽ

 കോളംകുളം കാരിയാർപ്പ് മേലെപോയിൽ ഭാഗത്തു ഇന്ന് ഉച്ചയോടെ മേഘവിസ്‌പോടനം പോലെ ഒരു മണിക്കൂറുകളോളം അതി തീവ്രമഴ പെയ്യുകയായിരുന്നു ഇ വീടുകളിൽ സൂക്ഷിച്ച നിരവധി കാർഷികവസ്തുക്കളും വിറകും പത്രങ്ങളും മഴ വെള്ളപ്പച്ചിലിൽ ഒലിച്ചു പോയി കോളംകുളം ഓമങ്ങാനം റോഡ് പാലവും റോഡും മണിക്കൂറുകളോളം വെള്ളത്തിനടിയിൽ ആയി. അടുത്ത കാലത്ത് ഒന്നും എങ്ങനെ ഒരു മഴ ഉണ്ടായിട്ടില്ല എന്ന് നാട്ടുകാർ പറയുകയും കാലവസ്ഥ മാറ്റത്തെ ഞെട്ടലോടെ കാണുകയാണ് നാട്ടുകാർ.

No comments