ഡോ. ആര്യാ പ്രഭാകരന് സ്കോളർഷിപ്പോടെ ഗവേഷണ ബിരുദം നേടി.
ഇറ്റലിയിലെ ജനോവ യൂണിവേഴ്സിറ്റിയിലെ ഇറ്റാലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും സയൻസ് ആൻ്റ് ടെക്നോളജി (നാനോ കെമിസ്ട്രി ) യിൽ ഡോ. ആര്യാ പ്രഭാകരൻ സ്കോളർഷിപ്പോടെ ഗവേഷണ ബിരുദം നേടി. ഹോസ്ദുർഗ് താലൂക്ക് എൻ എസ് എസ് കരയോഗ യൂണിയൻ പ്രസിഡൻ്റ് പ്രഭാകരൻ കരിച്ചേരിയുടേയും ചാലിങ്കാൽ ഗവ: എൽ.പി. സ്കൂൾ ഹെഡ് മിസ്ട്രസ് പി. സുചേതയുടേയും മകളാണ്.
No comments