Breaking News

നീലേശ്വരം പള്ളിക്കരയിലെ ഉമ്പിച്ചി അമ്മ (88) അന്തരിച്ചു.

നീലേശ്വരം പള്ളിക്കരയിലെ ഉമ്പിച്ചി അമ്മ (88) അന്തരിച്ചു.ഭർത്താവ് :പരേതനായ അഴിവാതുക്കൽ ചന്തു. മക്കൾ: കാർത്യായനി എ വി, (അംബിക ഹോട്ടൽ നീലേശ്വരം), രാമകൃഷ്ണൻ എ വി, ശശിധരൻ എ വി (നേവൽ അക്കാദമി), സുനന്ദ (ഉദിനൂർ )രജനി എ.വി (സിപിഐഎം പള്ളിക്കര സെന്റർ ബ്രാഞ്ചാംഗം), ചന്ദ്രിക എ.വി (കുണ്ടയം കൊവ്വൽ), മുരളീധരൻ എ വി (സി ആർ പി എഫ്) മരുമക്കൾ : നിഷ എ.വി (അധ്യാപിക),സുലേഖ (കാങ്കോൽ),മധുസൂദനൻ വി വി (വിനയ് ലൈറ്റ് &സൗണ്ട് നടക്കാവ് ), ശ്രീനിവാസൻ സി പി (വിമുക്തഭടൻ ),വിജിത (സിപിഐഎം പള്ളിക്കര സെന്റർ ബ്രാഞ്ചഗം (കുണ്ടംകുഴി).പരേതനായ ശങ്കരൻ.

No comments