Breaking News

റിട്ട. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഞാണിക്കടവിലെ കുമാരൻ വി വി (86) അന്തരിച്ചു.

റിട്ട. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഞാണിക്കടവിലെ കുമാരൻ വി വി (86) അന്തരിച്ചു. സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് കൊട്രച്ചാലിലെ സമുദായ ശ്മശാനത്തിൽ. ഹൊസ്ദുർഗ്ഗ് എസ് എൻ ഡി പി യൂണിയൻ പഴയ കാല സെക്രട്ടറി, നാഗച്ചേരി ദേവസ്ഥാനം പഴയ കാല കമ്മിറ്റി ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്.
 ഭാര്യ: കല്യാണി എൻ കെ. മക്കൾ: നിർമ്മല എൻ കെ (റിട്ട. പ്രധാന അധ്യാപിക ജി എച്ച് എസ് എസ് അട്ടേങ്ങാനം) രാജൻ എൻ കെ ( കൃഷി) ബാബു എൻ കെ (അധ്യാപകൻ കൈറ്റ് മാസ്റ്റർ ട്രെയിനർ ജി എച്ച് എസ് എസ് മടിക്കൈ) ഷാജി എൻ കെ(ഓട്ടോ ഡ്രൈവർ) മരുമക്കൾ: മനോഹരൻ ടി (റിട്ട. സർവ്വേ സൂപ്രണ്ട് ഞാണിക്കടവ്) രജിത വി കെ (കുണിയൻ) സുനിത കെ വി (ബോവിക്കാനം) രസിത (ചന്തേര). സഹോദരങ്ങൾ: ബാലകൃഷ്ണൻ ടി.വി (കുറുന്തൂർ ) പരേതരായ കുഞ്ഞിരാമൻ ടി.വി, കാരിച്ചി ടി.വി.

No comments