Breaking News

നീലേശ്വരം പട്ടേന എകെജി നഗറിലെ പി.വി.കല്യാണി അമ്മ (85) അന്തരിച്ചു.

നീലേശ്വരം പട്ടേന എകെജി നഗറിലെ പി.വി.കല്യാണി അമ്മ (85) അന്തരിച്ചു.
ഭർത്താവ്: പരേതനായ കുന്നത്ത് കണ്ണൻ
മക്കൾ: പി.വി. ബാലകൃഷ്ണൻ
പി.വി. ബാബു (മെമ്പർ സി പി എം പട്ടേന ഒന്നാം ബ്രാഞ്ച്), ബാലാമണി.പി.വി
മരുമക്കൾ' : രമണി, നിഷ ( നിലേശ്വരം രാജാസ് എൽപി സ്കൂൾ)

No comments