Breaking News

നീലേശ്വരം പാലായിയിലെ കുന്നുമ്മൽ കുഞ്ഞിരാമൻ (74) അന്തരിച്ചു.

നീലേശ്വരം പാലായിയിലെ കുന്നുമ്മൽ കുഞ്ഞിരാമൻ (74) അന്തരിച്ചു. ഭാര്യ:കെ.നാരായണി. മക്കൾ: ചന്ദ്രൻ, സുരേശൻ (വിമുക്തഭടൻ), ലളിത, രമേശൻ. മരുമക്കൾ: ശാരിക (ഉദുമ), മീര (പടന്നക്കാട്), കുഞ്ഞികൃഷ്ണൻ (ചെറുവത്തൂർ). സഹോദരങ്ങൾ: കുന്നുമ്മൽ ചെറിയോൻ, കല്യാണി ബിരിക്കുളം, പരേതനായ അടുക്കത്തിൽ ശങ്കരൻ.

No comments