Breaking News

നീലേശ്വരം മുണ്ടേമ്മാടിലെ മുൻ പ്രവാസി പി.പി.കുമാരൻ (72) അന്തരിച്ചു.

നീലേശ്വരം മുണ്ടേമ്മാടിലെ മുൻ പ്രവാസി പി.പി.കുമാരൻ (72) അന്തരിച്ചു.പരേതനായ ഇരുപത്തഞ്ചിൽ കുഞ്ഞിരാമന്റെയും കുഞ്ഞുമാണിക്കത്തിന്റെയും മകനാണ്. ഭാര്യ: എ.പി.ലീല (ചെറിയാക്കര), മക്കൾ: സീമ (അധ്യാപിക, ലിറ്റിൽഫ്ലവർ സ്‌കൂൾ, കാഞ്ഞങ്ങാട്), ശ്യാമ (ബിഎസ് സി നഴ്‌സിങ് വിദ്യാർത്ഥിനി, മുംബൈ), ശർമ (മർച്ചന്റ് നേവി). മരുമക്കൾ: പി.പവിത്രൻ (മുണ്ടേമ്മാട്), പ്രശാന്ത് കാറഡുക്ക. സഹോദരങ്ങൾ : ഭാസ്‌കരൻ കാര്യംകോട്, തങ്കമണി കുന്നുംകൈ, തമ്പാൻ കരുവാച്ചേരി, സുകുമാരൻ മുണ്ടേമ്മാട്, വത്സല പുത്തിലോട്ട്, പ്രഭ മുഴക്കോത്ത്, ഗിരിജ മുണ്ടേമ്മാട്.

No comments