Breaking News

മുതിർന്ന കോൺഗ്രസ് നേതാവും, നീലേശ്വരം കോ ഓപ്പറേറ്റീവ് ബാങ്ക് മുൻ മാനേജറുമായ പടിഞ്ഞാറ്റം കൊഴുവലിലെ കെ. എം തമ്പാൻ നായർ (70) അന്തരിച്ചു.

മുതിർന്ന കോൺഗ്രസ് നേതാവും, നീലേശ്വരം കോ ഓപ്പറേറ്റീവ് ബാങ്ക് മുൻ മാനേജറുമായ പടിഞ്ഞാറ്റം കൊഴുവലിലെ കെ. എം തമ്പാൻ നായർ (70) അന്തരിച്ചു. നിലവിലെ പെൻഷനേഴ്സ് അസോസിയേഷൻ(KPCSPA) ജില്ലാ ജനറൽ സെക്രട്ടറിയാണ്. നീലേശ്വരം ബ്ലോക്ക്‌ കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. ഭാര്യ: രാധ. മക്കൾ: മിഥുൻ രാജ് ,മൃദുല (ടെക്നോപാർക്ക് തിരുവനന്തപുരം ).മരുമകന്‍: ശ്രീജിത്ത്‌ (ടെക്‌നോപാര്‍ക്ക്‌, തിരുവനന്തപുരം ). സഹോദരങ്ങള്‍: കെ.എം.വേണുഗോപാലന്‍ നായര്‍ (റിട്ട. എന്‍എസ്‌ സി ബാങ്ക്‌), കെ.എം.ഇന്ദിര, കെ.എം.നളിനി, കെ.എം.ബാലകൃഷ്‌ണന്‍

No comments