Breaking News

മടിക്കൈ അമ്പലത്തുകര ചൂട്ടക്കാട്ട് താമസിക്കുന്ന പെരിയാട്ടടുക്കത്തെ കരുണാകരൻ (56) അന്തരിച്ചു.

മടിക്കൈ അമ്പലത്തുകര ചൂട്ടക്കാട്ട് താമസിക്കുന്ന പെരിയാട്ടടുക്കത്തെ കരുണാകരൻ (56) അന്തരിച്ചു. പെരിയാട്ടടുക്കത്തെ പരേതരായ ചോയി, കാരിച്ചി ദമ്പതികളുടെ മകനാണ്. ഭാര്യ: ചൂട്ടക്കാട്ട് തങ്കമണി. മക്കൾ: കാവ്യ, കാരുണ്യ, കാർത്തിക.
സഹോദരങ്ങൾ: കുഞ്ഞിരാമൻ, നാരായണൻ, സരോജിനി, നാരായണി, ലക്ഷ്മി, പരേതനായ കൃഷ്ണൻ.

No comments