Breaking News

നീലേശ്വരം കരുവാച്ചേരി പതിക്കാൽ ക്ഷേത്രത്തിന് സമീപത്തെ എൻ.ബി ഉഷ (54) അന്തരിച്ചു.

നീലേശ്വരം കരുവാച്ചേരി പതിക്കാൽ ക്ഷേത്രത്തിന് സമീപത്തെ എൻ.ബി ഉഷ (54) അന്തരിച്ചു. ഹോസ്‌ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് (രണ്ട്) കോടതിയിലെ പാർട്ട് ടൈം സ്വീപ്പർ ജീവനക്കാരിയായിരുന്നു. ഭർത്താവ്: സഹദേവൻ. മക്കൾ: ആനന്ദ്, അതുൽ. ഉദുമ നാലാംവാതുക്കലിലെ പരേതനായ രാമൻ -കമല ദമ്പതിയുടെ മകളാണ്. സഹോദരങ്ങൾ: ശശികല (റിട്ട.സിപിസിആർഐ ജീവനക്കാരി), വിനോദ് (സെയിൽ ടാക്സ് കാഞ്ഞങ്ങാട്), പുഷ്‌പ (പടന്ന).പരേതയായ ഉമ.

No comments