നീലേശ്വരം കരുവാച്ചേരിയിലെ പി. അനീഷ് (44) അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 6.30 ന്. പൊതുദർശനം കരുവാച്ചേരി എസ്.സി. കമ്മ്യൂണിറ്റി ഹാളിൽ. പരേതനായ രാമന്റെയും പള്ളിയത്ത് ശാന്തയുടെയും മകനാണ്. സഹോദരങ്ങൾ: സന്തോഷ് അജിത.
No comments