ദേശീയപാത നിര്‍മാണ സൈറ്റില്‍ നിന്ന് 39, 000 രൂപ വില വരുന്ന 600 കിലോ കമ്പി മോഷ്ടിച്ചു
ദേശീയപാത നിര്‍മാണ സൈറ്റില്‍ നിന്ന് 39, 000 രൂപ വില വരുന്ന 600 കിലോ കമ്പി മോഷ്ടിച്ചതായി പരാതി.
മേഘ കണ്‍സ്‌ട്രക്ഷന്‍ കമ്പനിയുടെ പടന്നക്കാട് ദേശീയപാത നിര്‍മാണ സൈറ്റില്‍ നിന്നാണ് സാധനങ്ങള്‍ നഷ്ടമായത്. സെപ്‌റ്റംബര്‍ ഏഴിനും ഒക്ടോബര്‍ ഏഴിനും മധ്യേയുള്ള ഏതോ സമയത്താണ് കവര്‍ച്ച നടന്നതെന്ന് സൈറ്റ് സൂപ്പര്‍വൈസര്‍ ബംഗാള്‍ സ്വദേശി മനോരഞ്‌ജന്‍ ഹൊസ്‌ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി. പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.
No comments