സി പി എം നീലേശ്വരം ഏരിയാ സമ്മേളനം നവംമ്പർ 26, 27 തീയ്യതികളിൽ കോട്ടപ്പുറത്ത് നടക്കും. സംഘാടക സമിതിയായി
സി പി എം നീലേശ്വരം ഏരിയാ സമ്മേളനം നവംമ്പർ 26, 27 തീയ്യതികളിൽ കോട്ടപ്പുറത്ത് നടക്കും. സംഘാടക സമിതി രൂപീകരണ യോഗം കോട്ടപ്പുറം ഇഎംഎസ് ഹാളിൽ നടന്നു. ജില്ലാ സെക്രട്ടറിയേറ്റംഗം എം.രാജഗോപാലൻ എം എൽ എ ഉൽഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം ഏ.കെ.നാരായണൻ , കെ. കുഞ്ഞിരാമൻ നഗറിലും പൊതുസമ്മേളനം കോടിയേരി ബാലകൃഷ്ണൻ നഗറിലും നടക്കും. പ്രതിനിധി സമ്മേളനം. പ്രകടനം വളണ്ടിയർമാർച്ച് പൊതുസമ്മേളനം എന്നിവ നടക്കും. ഏരിയയിലെ വിവിധ പ്രദേശത്തിൽ ചരിത്ര സദസ്സ് . വിവിധ സെമിനാറുകൾ. കലാ കായിക മത്സരങ്ങൾ തുടങ്ങിയവ നടക്കും ' കരു വക്കാൽ ദാമോദരൻ അധ്യക്ഷനായി. കെ. ലക്ഷ്മണൻ. പാറക്കോൽ രാജൻ, പി.പി.മുഹമ്മദ് റാഫി, ടി.വി. ശാന്ത എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി എം.രാജൻ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ: ടി.വി. ശാന്ത (ചെയർമാൻ) കരുവക്കാൽ ദാമോദരൻ' കെ.വി.ദാമോദരൻ കെ.രാഘവൻ കെ.പി.രവീന്ദ്രൻ . പ്രഫ: കെ.പി.ജയരാജൻ . ഡോ. വി.സുരേശൻ (വൈസ് ചെയർമാൻമാർ )
പി.പി.മുഹമ്മദ് റാഫി (ജനറൽ കൺവീനർ) പി.വി.സതീശൻ കെ. ഉണ്ണി നായർ. ഏ.വി. സുരേന്ദ്രൻ . പി.മനോഹരൻ ടി.ജി. ഗംഗാധരൻ' (കൺവീനർമാർ)
വിവിധ സബ് കമ്മറ്റി ചെയർമാൻ - കൺവീനർമാർ. ഭക്ഷണം: കെ. ഉണ്ണി നായർ (ചെയർമാൻ) ടി.വി. ഭാസ്ക്കരൻ (കൺവീനർ)
സ്റ്റേജ് ആന്റ് ഡക്കറേഷൻ: എ.വി.സുരേന്ദ്രരൻ (ചെയർമാൻ) കെ.സനു മോഹൻ ക്രൺവീനർ) പ്രചരണം: പി. മനോഹരൻ (ചെയർമാൻ) പി.കെ.രതീഷ് ക്രൺവീനർ) ഗതാഗതം വളണ്ടിയർ പ്രകടനം: എം.വി രാജീവൻ (ചെയർമാൻ) ഒ.വി. രവീന്ദ്രൻ ക്രൺവീനർ) നവ മാധ്യമം: എൻ.പി.അഷറഫ് (ചെയർമാൻ) വി.വി.ജിതേഷ് (കൺവീനർ) സ്പ്ലിമെന്റ് : കെ.എം. വിനോദ് (ചെയർമാൻ) എം.വി.രതീഷ് ക്രൺ വീനർ)
No comments