Breaking News

കേരള ഫയർ & റിസ്ക്യൂ സർവ്വീസ് ഹോംഗാർഡ്സ് & സിവിൽ ഡിഫൻസ് സംസ്ഥാന സ്പോട്സ് മീറ്റ് 2024 വടംവലി മത്സരത്തിൽ കാസർഗോഡ് ജില്ല ഹോംഗാർഡ്സ് ടീം രണ്ടാം സ്ഥാനം നേടി.

കേരള ഫയർ & റിസ്ക്യൂ സർവ്വീസ് ഹോംഗാർഡ്സ് & സിവിൽ ഡിഫൻസ് സംസ്ഥാന സ്പോട്സ് മീറ്റ് 2024 വടംവലി മത്സരത്തിൽ കാസർഗോഡ് ജില്ല ഹോംഗാർഡ്സ് ടീം രണ്ടാം സ്ഥാനം നേടി. കോഴിക്കോട് ദേവഗിരി കോളേജ് ഗ്രൗണ്ടിലാണ് മത്സരം നടന്നത്. പാലക്കാട് ഡിവിഷൻ റീജണൽ ഫയർ ഓഫിസർ ഷൈജു സിയിൽ നിന്നും ട്രോഫിയും മെഡലുകളും ഏറ്റുവാങ്ങി. 
ടീം അംഗങ്ങൾ: ജയൻ പി കെ , സി വി നാരായണൻ , കെ മണി, ചന്ദ്രൻ സി എന്നിവർ. ബീറ്റ കണ് ട്രോൾ കാഞ്ഞങ്ങാട്, ഏ വി ബിജു കൂടോൽ ( ടീം ക്യാപ്റ്റൻ , വിദ്യാനഗർ പോലീസ് സ്റ്റേഷൻ ) ദാമോദരൻ കെ (ടീം കോച്ച് , ചന്തേര പോലീസ് സ്റ്റേഷൻ ) സന്തോഷ് കുമാർ കെ കെ , പ്രശാന്തൻ പി വി (കാഞ്ഞങ്ങാട് ഫയർ സ്റ്റേഷൻ ) മാനൂപ്. എ (കാസർഗോഡ് ഡി എഫ് ഒ ഓഫിസ് ).

No comments