പാന്‍ടെക് പിപിടിടിസി അധ്യാപകദിനം : വി.എം.രതി ടീച്ചറെ ആദരിച്ചു
നീലേശ്വരം പാന്‍ടെക് പിപിടിസിസി അധ്യാപകദിനം ആചരിച്ചു.
നീലേശ്വരം ജേസീസ് സ്‌കൂളില്‍ 37 വര്‍ഷമായി സേവനമനുഷ്‌ഠിക്കുന്ന വി.എം.രതി ടീച്ചറെ ആദരിച്ചു. പാന്‍ടെക് എഫ്‌എസ്‌ഡബ്ല്യു സുരക്ഷ പ്രൊജക്ട് ഡയറക്ടര്‍ ടി.വി.രാജീവന്‍ ഉദ്‌ഘാടനവും ഉപഹാരസമര്‍പ്പണവും നിര്‍വഹിച്ചു. പിപിടിടിസി വിദ്യാര്‍ത്ഥിനി ശ്രുതി അധ്യക്ഷത വഹിച്ചു. ടി.തമ്പാന്‍, കെ.വി.ലിഷ, സ്വാതി ചന്ദ്രന്‍, വി.എം.രതി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. എ.വി.ജിത്തു സ്വാഗതവും കൃഷ്‌ണവേണി നന്ദിയും പറഞ്ഞു.
No comments