നീലേശ്വരം പ്രീമിയർ ലീഗ് ക്രിക്കറ്റ് ലീഗിനു മുന്നോടിയായി ടീമുകളുടെ ലേലം നടത്തി.
നീലേശ്വരം പ്രീമിയർ ലീഗ് ക്രിക്കറ്റ് ലീഗിനു മുന്നോടിയായി ടീമുകളുടെ ലേലം നടത്തി.
പേരോൽ ശ്രീ ഗോപാലകൃഷ്ണ ക്ഷേത്ര ഓഡിറ്റോറിയത്തിലാണ് ലേലം വിളി നടന്നത്. വാശിയേറിയ ലേലത്തിൽ കാസർകോട് ജില്ലയിലെ മികച്ച കളിക്കാർ ഉൾപ്പെടുന്ന ടീമുകളാണ് ലേലത്തിൽ പങ്കെടുത്തത്. ക്രിക്കറ്റിൽ മികച്ച കളിക്കാരെ വളർത്തിയെടുത്ത് ഇന്ത്യൻ ടീമിലും രഞ്ജി ടീമിലും എല്ലാം എത്തിക്കുകയാണ് നീലേശ്വരം പ്രീമിയർ ലീഗിന്റെ ലക്ഷ്യം. നവംബർ 3, 9, 10 തീയതികളിലാണ് ക്രിക്കറ്റ് മത്സരം.
No comments