Breaking News

നീലേശ്വരം ഫസേറ ഇന്‍സ്റ്റിറ്റിയൂട്ടില്‍ഫാഷന്‍ ഡിസൈനിങ്‌ ആന്‍ഡ്‌ ഗാര്‍മെന്റ്‌ ടെക്‌നോളജി കോഴ്‌സിന്‌ സീറ്റ്‌ ഒഴിവ്‌


നീലേശ്വരം ഫസേറ ഇന്‍സ്റ്റിറ്റിയൂട്ടില്‍, കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ പിഎസ്‌ സി അംഗീകാരമുള്ള ഫാഷന്‍ ഡിസൈനിങ്‌ ആന്‍ഡ്‌ ഗാര്‍മെന്റ്‌ ടെക്‌നോളജി കോഴ്‌സിന്റെ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്‌.
താല്‍പര്യമുള്ളവര്‍ നീലേശ്വരത്തെ ഫസേറ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫാഷന്‍ ഡിസൈനിങ്‌ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 9048485270, 9747618375.

No comments