Breaking News

സംസ്ഥാന നാടക അവാർഡ് നേടിയ അന്തരിച്ച നാടക പ്രതിഭ ശ്രീധരൻ നീലേശ്വരത്തെ തീർത്ഥങ്കര ജൂപ്പിറ്റർ വായനശാല ഗ്രന്ഥാലയം അനുസ്മരിച്ചു.

സംസ്ഥാന നാടക അവാർഡ് നേടിയ അന്തരിച്ച നാടക പ്രതിഭ ശ്രീധരൻ നീലേശ്വരത്തെ തീർത്ഥങ്കര ജൂപ്പിറ്റർ വായനശാല ഗ്രന്ഥാലയം അനുസ്മരിച്ചു. മുതിർന്ന നാടക പ്രവർത്തകൻ ഉദിനൂർ ബാലഗോപാലൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് സുകുമാരൻ മാണിക്കോത്ത് അധ്യക്ഷനായി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ, വിജയൻ ഈയ്യക്കാട്, എൻ.വി.പവിത്രൻ, പി.കെ.ചന്ദ്രശേഖരൻ, കെ.വിജയൻ, കെ.രാജു എന്നിവർ സംസാരിച്ചു.

No comments