മികച്ച സാക്ഷരതാ പ്രേരകിന്നുള്ള കാൻഫെഡിന്റെ കെ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ സ്മാരക അവാർഡ് സുമ കണ്ണന്.
നീലേശ്വരം ബ്ലോക്കിലെ മുതിർന്ന പ്രേരകും ചങ്ങാതി പദ്ധതിയുടെ കോ-ഓർഡിനേറ്ററും സാമൂഹ്യ പ്രവർത്തകയുമാണ് ഇവർ. ലോക സാക്ഷരതാ ദിനമായ സെപ്റ്റംബർ 8 ന് വൈകുന്നേരം 4 മണിക്ക് നീലേശ്വരത്ത് സംഘടിപ്പിക്കുന്ന ദിനാചരണ പരിപാടിയിൽ അവാർഡ് സമ്മാനിക്കും.
മികച്ച പ്രേരകിനുള്ള കാൻഫെഡ് അവാർഡ് നീലേശ്വരം ബ്ലോക്കിലെ മുതിർന്ന പ്രേരക് സുമ കണ്ണന്
Reviewed by test
on
September 05, 2024
Rating: 5
No comments