പടന്നക്കാട് ഒഴിഞ്ഞ വളപ്പിലെ പോത്തൻ ബാബുവിന്റെ ഉടമസ്ഥതയിലുള്ള കോഴി ഫാം ഷെഡ് തകർന്നു. നൂറിൽ പരം കോഴികൾ ചത്തു. ഇന്ന് രാവിലെയാണ് സംഭവം.ഓടു മേഞ്ഞ ഷെഡായിരുന്നു.
തിരുവോണത്തിന് വിൽപ്പനക്കായി വളർത്തിക്കൊണ്ടുവന്ന അഞ്ഞൂറ് കോഴികളാണ് ഷെഡിൽ ഉണ്ടായിരുന്നത്. ഷെഡ് പുർണമായും തകർന്നു.
No comments