Breaking News

അമ്മക്ക്കും മകനും ഓണ സദ്യയൊക്കി നീലേശ്വരം ജനമൈത്രി ശിശു സൗഹൃദ പോലീസ്.

അമ്മക്ക്കും മകനും ഓണ സദ്യയൊക്കി നീലേശ്വരം ജനമൈത്രി ശിശു സൗഹൃദ പോലീസ്. സ്റ്റേഷനിലൊരുക്കിയ ഓണസദ്യയുമായി വയോധികയായ നീലേശ്വരം പഴനെല്ലിയിലെ രുഗ്മിണിയും മകൻ രാമകൃഷ്ണനും താമസിക്കുന്ന വീട്ടിലെത്തി സദ്യ വിളമ്പി നൽകുകയായിരുന്നു ജനമൈത്രി പോലീസ്. ഇരുവർക്കും ഓണക്കോടിയും നൽകി. നീലേശ്വരം സബ് ഇൻസ്പെക്ടർ രതീശൻ കെ.വി, ജനമൈത്രി ബീറ്റ് ഓഫീസർമാരായ രാജേഷ് കുഞ്ഞി വീട്ടിൽ, ദിലീഷ് പള്ളിക്കൈ സീനിയർ പി.എസ് ഒ സന്തോഷ് എന്നിവരാണ് രുഗ്മിണിയുടെ വീട്ടിലെത്തിയത്.

No comments