നീലേശ്വരം പള്ളിക്കര വി വി ജാനകി (87) അന്തരിച്ചു.
നീലേശ്വരം പള്ളിക്കരയിലെ വി വി ജാനകി (87) അന്തരിച്ചു. ഭർത്താവ് പരേതനായ കുഞ്ഞമ്പു. മക്കൾ : ചന്ദ്രൻ,(കച്ചവടം കുഞ്ഞിപ്പുളിക്കാൽ) വിജയൻ (കച്ചവടം, നിലേശ്വരം)കരുണാകരൻ (ഭാസി ), (റിട്ട: ഹോമിയോ ജീവനക്കാരൻ) പദ്മിനി, (നിലേശ്വരം) ശോഭ, (തളിപ്പറമ്പ്)രവി (ബിഹാർ റാഞ്ചി),ഉമ (തെരു നീലേശ്വരം) മരുമക്കൾ: എൻ കെ. പ്രേമലത, പി. ജലജ, ടി. വി ബീന, (വൈസ് പ്രസിഡൻ്റ് - കസ്‌തൂർബാ വനിതാ സൊസൈറ്റി - നിലേശ്വരം), ഇന്ദു കുമാർ ( റിട്ട .എഫ് സി ഐ ജീവനക്കാരൻ ), എം വിജയ കുമാർ (റിട്ട.ഇൻഡസ്ട്രിയൽ ഓഫീസ്), സി സീമ ( കരിവെള്ളൂർ), സഹോദരങ്ങൾ: നാരായണി ( തളിപ്പറമ്പ്), പരേതനായ വി.വി. നാരായണൻ (റിട്ട. സി പി ഒ), മാധവി.വി.വി.( കരുവാച്ചേരി).സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് സമുദായശ്‌മശാനത്തിൽ.
No comments