മടിക്കൈ മണിമുണ്ടയിലെ അത്തിക്കൽ ലക്ഷ്മി അമ്മ (83) അന്തരിച്ചു.
മടിക്കൈ മണിമുണ്ടയിലെ അത്തിക്കൽ ലക്ഷ്മി അമ്മ (83) അന്തരിച്ചു. ഭർത്താവ്: പരേതനായ പുതിയടവൻ കുഞ്ഞമ്പു. മക്കൾ: രവി (സിപിഎം കുവാറ്റി ബ്രാഞ്ച് അംഗം.) ശോഭന, രാജൻ എ.വി (സിപിഎം മണിമുണ്ട ബ്രാഞ്ച് സെക്രട്ടറി, മടിക്കൈ സർവീസ് ബാങ്ക് മാനേജർ കാഞ്ഞിപൊയിൽ ബ്രാഞ്ച്,) ശൈലജ കക്കോൽ, പുഷ്പ (സിപിഎം പള്ളിയത് ബ്രാഞ്ച് അംഗം), ശ്രീജ എ വി. (മടിക്കൈ സെന്റർ ലോക്കൽ കമ്മറ്റി അംഗം). മരുമക്കൾ: ബീനാകുമാരി (സിപിഎം കുവാറ്റി ബ്രാഞ്ച് അംഗം), ഗോപാലകൃഷ്ണൻ, ശ്രീജ കെ വി (സിപിഎം മണിമുണ്ട ബ്രാഞ്ച് അംഗം),നാരായണൻ കക്കോൽ, ശ്രീനിവാസൻ ചേലക്കാട്, കുമാരൻ മണിമുണ്ട. സഹോദരങ്ങൾ: പരേതരായ അത്തിക്കൽ അപ്പു, കുഞ്ഞിരാമൻ, കുഞ്ഞമ്മാർ, കുഞ്ഞിക്കണ്ണൻ,
No comments