Breaking News

നീലേശ്വരം അങ്കക്കളരിയിലെ തെക്കെപ്പുര പടിഞ്ഞാറെവീട്ടിൽ പി. വി. നാരായണൻ അന്തിത്തിരിയൻ (83) അന്തരിച്ചു.

നീലേശ്വരം അങ്കക്കളരിയിലെ തെക്കെപ്പുര പടിഞ്ഞാറെവീട്ടിൽ പി. വി. നാരായണൻ അന്തിത്തിരിയൻ (83) അന്തരിച്ചു. അങ്കക്കളരി ക്ഷേത്രം മുൻ അന്തിത്തിരിയനായിരുന്നു. ഭാരൃ ലക്ഷ്മി പി. വി., മക്കൾ: സുശീല, തിലോത്തമ(സിപിഎം. അങ്കക്കളരി ബ്രാഞ്ച് അംഗം,), പ്രശാന്ത് (സിപിഎം. അങ്കക്കളരി ബ്രാഞ്ച് മെമ്പർ), പരേതനായ പി. വി. കുഞ്ഞിക്കൃഷ്ണൻ. നിഷാദ്. മരുമക്കൾ:പരേതനായ രാജൻ (കാരൃങ്കോട്). സഹോദരങ്ങൾ: കൃഷ്ണൻ പെരിയങ്ങാനം, ബാലകൃഷ്ണൻ രാംഗണ്ടം, ചെറൂഞ്ഞി രാംഗണ്ടം, ദേവകി, കൗസലൃ, ഗോപാലൻ, രുഗ്മിണി, സതി.

No comments