വിനായകചതുർത്ഥി ദിവസമായ സെപ്റ്റംബർ 7 ന് ശനിയാഴ്ച രാവിലെ നീലേശ്വരം പട്ടേന സുവർണവല്ലി മഹാവിഷ്ണു ക്ഷേത്രാങ്കണത്തിൽ 108 തേങ്ങയുടെ മഹാഗണപതി ഹോമം നടക്കും.
ഗണപതിഹോമത്തിൽ ഭാഗഭാക്കാവുന്നവർ പേരും നക്ഷത്രവും നൽകി 100 രൂപയുടെ രശീത് കൈപ്പറ്റണമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫോൺ: 9447323139, 9447374451, 9074285039.
No comments