Breaking News

നീലേശ്വരം കോട്ടപ്പുറം സ്വദേശി പയ്യന്നൂര്‍ കവ്വായിയിലെ അബ്ദുല്‍ റഹ്മാന്‍ (73) അന്തരിച്ചു.

നീലേശ്വരം കോട്ടപ്പുറം സ്വദേശി പയ്യന്നൂര്‍ കവ്വായിയിലെ അബ്ദുല്‍ റഹ്മാന്‍ (73) അന്തരിച്ചു. ഭാര്യ: പരേതയായ ആയിഷ. മക്കള്‍: താഹിറ, ബുഷ്‌റ, തനീറ, മിസ്‌ രിയ, അലീമ, യൂനസ്‌, ഫൈസല്‍. മരുമക്കള്‍: എ.ജി.ഷംസുദ്ദീന്‍, പി.പി.ലത്തീഫ്‌, കെ.എം.ശിഹാബ്‌, എസ്‌.പി.ഫസല്‍. സഹോദരങ്ങള്‍: പി.കുഞ്ഞാമു (നീലേശ്വരം പഞ്ചായത്ത്‌ മുന്‍ വൈസ്‌ പ്രസിഡന്റ്‌), പി.അബ്ദുള്ള, പി.മഹമൂദ്‌, പരേതരായ പി.ബീഫാത്തിമ, പി.ആയിഷ.

No comments