Breaking News

മടിക്കൈ കീക്കാംകോട്ട് ഉച്ചില്ലത്ത് പത്മനാഭതന്ത്രി (67) വീട്ടിനകത്ത് കുഴഞ്ഞുവീണു മരിച്ചു.

മടിക്കൈ കീക്കാംകോട്ട് ഉച്ചില്ലത്ത് പത്മനാഭതന്ത്രി (67) വീട്ടിനകത്ത് കുഴഞ്ഞുവീണു മരിച്ചു. ഇന്ന് രാവിലെ ഇല്ലത്ത് കുഴഞ്ഞുവീണ പത്മനാഭ തന്ത്രിയെ ഉടൻ കാഞ്ഞങ്ങാട്ട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ചേരി, തണ്ണോട്ട് , അരവത്ത്, കരിപ്പോടി, പന്നി പള്ളി തുടങ്ങിയ ക്ഷേത്രങ്ങളിലെ മാനേജിങ് ട്രസ്റ്റിയായിരുന്നു. ഭാര്യ: മംഗള ഗൗരി. മക്കൾ: യദുകൃഷ്ണൻ , ഗോപിക (ഇരുവരും ബംഗളൂരു ).സഹോദരങ്ങൾ: നാരായണ തന്ത്രി, കമല, സാവിത്രി, ഇന്ദിര, പരേതനായ രാമ തന്ത്രി .

No comments