Breaking News

എസ്എൻ.ഡി.പി യോഗം തിർത്ഥങ്കര ശാഖ ശ്രീ നാരായണ ഗുരുദേവന്റെ 97 മത് മഹാസമാധി ദിനം ആചരിച്ചു.

എസ്എൻ.ഡി.പി യോഗം തിർത്ഥങ്കര ശാഖ ശ്രീ നാരായണ ഗുരുദേവന്റെ 97 മത് മഹാസമാധി ദിനം ആചരിച്ചു. തിർത്ഥങ്കര ഗുരു മന്ദിരത്തിൽ പുലർച്ചെ 4 മണിക്ക് . വിശേഷൽ ഗുരു പുജ.ഗുരുദേവ കൃതികളുടെ പാരായണം, സമാധിപുജ എന്നിവ നടന്നു. യോഗത്തിൽ ശാഖ പ്രസിഡന്റ് . എം എം കരുണാകരൻ .അദ്ധ്യഷത വഹിച്ചു ഡോ എ വി .സുരേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. ശ്യ ബാബു വെള്ളിക്കോത്ത് . പ്രമോദ് കരുവളം ശ്രി നാരായണ സുകൂൾ ഹെഡ്മാസ്റ്റർ വി സുകുമാരൻ മാഷ്. ടി.കെ കുഞ്ഞിക്കണ്ണൻ, ഗീതാ സുരേന്ദ്രൻ , കണിച്ചിറ നാരയാണൻ. ടി.കുഞ്ഞികൃഷണൻ, ഗംഗാധരൻ തിർത്ഥങ്കര തുടങ്ങിയവർ സംസാരിച്ചു.

No comments