Breaking News

കരിവെള്ളൂർ എ.വി. സ്മാരക ഗവ.ഹയർസെക്കന്ററി സ്കൂൾ 1978 എസ്എസ്എൽസി ബാച്ച് സുഹൃദ്‌ സംഗമം നടത്തി.

കരിവെള്ളൂർ എ.വി. സ്മാരക ഗവ.ഹയർസെക്കന്ററി സ്കൂൾ 1978 എസ്എസ്എൽസി ബാച്ച് സുഹൃദ്‌ സംഗമം നടത്തി.
റെമിനിസെൻസ് 78 എന്നു പേരിട്ട സംഗമം പടന്ന ഫിഷ് കൗണ്ടിയിൽ മറിമായം ഫെയിം എ.കെ.രാഘവൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രകലാ അക്കാദമി അവാർഡ് ജേതാവ് കെ.പി. വാസുദേവൻ നമ്പൂതിരി, കരിവെള്ളൂർ രാജൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കരിവെള്ളൂർ രാജൻ, രാജൻ പെരിങ്ങേത്ത്, എം.വി.കുഞ്ഞമ്പു, കെ.ചന്ദ്രൻ, പി.വി.രാധാകൃഷ്ണൻ, എം. ബാലകൃഷ്ണൻ, എ.വി.പുരുഷോത്തമൻ, സരോജിനി, ഗീതാരത്നം എന്നിവർ സംസാരിച്ചു. കലാപരിപാടികളും അരങ്ങേറി. ഭാരവാഹികൾ:
കെ.വിനളിനി (പ്രസി), പി.വി.രാധാകൃഷ്ണൻ (സെക്ര), എം.ബാലകൃഷ്ണൻ (ട്രഷ).

No comments