Breaking News

കെകെഡിസി നീലേശ്വരം സ്വാതന്ത്ര്യദിനം ആചരിച്ചു. സെക്രട്ടറി ദിനേശ് കുമാർ സ്വാഗതം പറഞ്ഞു. കെ കെ ഡി സി പ്രസിഡണ്ട് എം.രാജഗോപാലൻ നായരും കെ കെ ഡി സി റീഡിങ് റൂം ആൻഡ് ലൈബ്രറി പ്രസിഡൻറ് കെ. രവീന്ദ്രൻ നായരും ചേർന്ന് ദേശീയപതാക ഉയർത്തി. തുടർന്ന് പായസം വിതരണം നടത്തി.

No comments