Breaking News

ലോക മുലയൂട്ടൽ വാരത്തിന്റെ ഭാഗമായി നീലേശ്വരം റോട്ടറി സെമിനാർ സംഘടിപ്പിച്ചു

ലോക മുലയൂട്ടൽ വാരത്തിന്റെ ഭാഗമായി നീലേശ്വരം റോട്ടറിയുടെ നേതൃത്വത്തിൽ മന്നൻ പുറം അംഗനവാടിയിൽ സെമിനാർ സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ ഇ.ഷജീർ ഉദ്ഘാടനം ചെയ്തു. നീലേശ്വരം റോട്ടറി പ്രസിഡന്റ് കെ.എം.രമേശൻ അദ്ധ്യക്ഷത വഹിച്ചു. ജസ്ന എൻ, ഡോ.സുലേഖ രാമകൃഷ്ണൻ , ഉഷ ടീച്ചർ ഭാവന വി.ബി., കെ ദാമോധരൻ, രാമകൃഷ്ണൻ കെ, ഗീത ടീച്ചർ, ബിന്ദു ടിച്ചർ എന്നിവർ സംസാരിച്ചു.

No comments