Breaking News

കിളിയളം സുബ്രഹ്മണ്യന്‍കോവില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കട്ടിലവയ്‌പ്‌ ചടങ്ങ്‌ നടത്തി.

കിളിയളം സുബ്രഹ്മണ്യന്‍കോവില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കട്ടിലവയ്‌പ്‌ ചടങ്ങ്‌ നടത്തി.
തന്ത്രി മരങ്ങാട്ടില്ലത്ത്‌ നാരായണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ശില്‍പി കാര്‍ക്കള ഗോപാലകൃഷ്‌ണന്‍, ജനാര്‍ദനന്‍ ആചാരി എന്നിവര്‍ ചടങ്ങ്‌ നിര്‍വഹിച്ചു. ക്ഷേത്ര ഭാരവാഹികളും ഭക്തജനങ്ങളും സംബന്ധിച്ചു.

No comments