സി.പി.എംപേരോൽ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ചാത്തമത്ത് ബഹുജന കൂട്ടായ്മ നടത്തി.
സി.പി.എം പേരോൽ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ചാത്തമത്ത് ബഹുജന കൂട്ടായ്മ നടത്തി. എൽ ഡി എഫ് സംസ്ഥാന കൺവീനർ ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. ബഹുജന കൂട്ടായ്മയിൽ പി.പി. ലത അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി ടി.ജി. ഗംഗാധരൻ സ്വാഗതം പറഞ്ഞു. സി.പി ഐ (എം) നീലേശ്വരം ഏരിയ സെക്രട്ടറി എം. രാജൻ ഏരിയ കമ്മറ്റി അംഗങ്ങളായ കെ.പി രവീന്ദ്രൻ, ടി.വി. ശാന്ത എന്നിവരും പ്രൊഫ. കെ.പി. ജയരാജനും സംസാരിച്ചു.
No comments