Breaking News

നീലേശ്വരം തൈക്കടപ്പുറം ബോട്ട്ജെട്ടിക്ക് സമീപത്തെ മാധവി പാവൂർ വീട്ടിൽ (85) അന്തരിച്ചു.

നീലേശ്വരം തൈക്കടപ്പുറം ബോട്ട്ജെട്ടിക്ക് സമീപത്തെ മാധവി പാവൂർ വീട്ടിൽ (85) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 10 മണിക്ക് അഴിത്തലയിലെ സമുദായ ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ ഒ. കറുത്തകുഞ്ഞി. മക്കൾ: രാധ, രാമചന്ദ്രൻ, രാജൻ, സുകുമാരൻ, ചന്ദ്രിക (കല്യാേട്ട് ഗവ.ഹൈസ്കൂൾ), പരേതനായ അശോകൻ. മരുമക്കൾ: പൊക്കൻ, ശോഭന, ചന്ദ്രൻ (മൂവരും തൈക്കടപ്പുറം), ശൈലജ (അച്ചാംതുരുത്തി), ഷീന (പാലായി).

No comments