മുസ്ലിംലീഗ് നേതാവും തുരുത്തി മുസ്ലിം ജമാഅത്ത് മുൻ പ്രസിഡന്റുമായിരുന്ന കുന്നത്ത് റസാഖ് ഹാജി അന്തരിച്ചു.
മുസ്ലിംലീഗ് നേതാവും തുരുത്തി മുസ്ലിം ജമാഅത്ത് മുൻ പ്രസിഡന്റുമായിരുന്ന കുന്നത്ത് റസാഖ് ഹാജി(67) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ10 മണിക്ക് പടന്ന വലിയ ജമാഅത്ത് പള്ളിയിൽ. ഭാര്യ: വി.കെ.പി. ഫാത്വിബി.മകൾ: നഫീസത്ത് നാജിയ. മരുമകൻ: അമീഷ് റഹ്മാൻ ഷാഫി (തുരുത്തി). സഹോദരങ്ങൾ: അബ്ദുൽ ഖാദർ ഹാജി, അമീർ അലി, മമ്മൂട്ടി ഹാജി, ഹഖീം ഹാജി, ശാഫി ഹാജി, റഹൂഫ് ഹാജി, ബീഫാത്വിമ .
No comments