Breaking News

മടിക്കൈ കീക്കാംകോട്ട് യുവജന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ക്വിസ് മത്സരം നടത്തുന്നു

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മടിക്കൈ കീക്കാംകോട്ട് യുവജന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് എൽപി, യുപി,ഹൈസ്കൂൾ 
വിദ്യാർത്ഥികൾക്കായി "ഇന്ത്യ: ചരിത്രവും, വർത്തമാനവും", എന്ന വിഷയത്തിൽ ഓഗസ്റ്റ് 20ന് ചൊവാഴ്ച രാവിലെ 10 മണി മുതൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ അന്നേ ദിവസം രാവിലെ 9.30 ന് കീക്കാംകോട്ട് ഗവ: എൽപി സ്കൂളിൽ എത്തിച്ചേരണം എന്ന് അറിയിക്കുന്നു. 
ഫോൺ: 9495179616, 9605175901

No comments