പടന്നക്കാട് എസ്എൻ എയുപി സ്കൂളിൽ സംസ്കൃത ദിനാചരണം സംഘടിപ്പിച്ചു.
പടന്നക്കാട് എസ്എൻ എയുപി സ്കൂളിൽ സംസ്കൃത ദിനാചരണം സംഘടിപ്പിച്ചു. ഡോ: കെ.സി.കെ. രാജ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് യു. പ്രീതി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. സംസ്കൃത അധ്യാപകൻ അരുൺകുമാർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി പി.പി. സുമേഷ് മാസ്റ്റർ നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തിന് ശേഷം കുട്ടികളുടെ വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറി.
No comments