Breaking News

നീലേശ്വരം നഗരസഭ വാർഡ് -32, ടൗൺ വാർഡ് സഭാ യോഗം ഓഗസ്റ്റ് 24 ന്

നീലേശ്വരം നഗരസഭ വാർഡ് -32, ടൗൺ വാർഡ് സഭാ യോഗം ഓഗസ്റ്റ് 24 ന് ഉച്ചയ്ക്ക് 2.30 ന് നീലേശ്വരം വ്യാപാര ഭവൻ ഹാളിൽ ചേരുമെന്ന് കൗൺസിലർ ഇ.ഷജീർ അറിയിച്ചു. അജണ്ട: 2023 - 24 വാർഷിക പദ്ധതി അവലോകനം, 2024 - 25 വാർഷിക പദ്ധതി ഗുണഭോക്‌തൃ പട്ടിക തയ്യാറാക്കൽ, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി 2023 - 24 സാമ്പത്തിക വർഷത്തെ സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട് അംഗീകരിക്കൽ, 2024-25 നഗര തൊഴിലുറപ്പ് പദ്ധതി ആക്ഷൻ പ്ലാൻ അംഗീകരിക്കൽ, മാലിന്യമുക്ത നവകേരളം ഉറവിട മാലിന്യ സംസ്കരണ ഉപാധികൾ, മറ്റിനങ്ങൾ. ഫോൺ: 9447323059.

No comments