ബാനം ഗവ.ഹൈസ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ യു.പി.എസ്.ടി (മലയാളം) അധ്യാപകനെ നിയമിക്കുന്നു. അഭിമുഖം ഇന്ന് 11 മണിക്ക് സ്കൂൾ ഓഫീസിൽ. ഉദ്യോഗാർത്ഥികൾ അസൽരേഖകൾ സഹിതം കൃത്യസമയത്ത് എത്തിച്ചേരേണ്ടതാണ്. ഫോൺ: 9497233479.
No comments