മഹാത്മ ബിഎഡ് സെന്ററിലെ വിദ്യാർത്ഥികൾക്കായി ഗർഭാശയ കാൻസർ ബോധവൽക്കരണ ക്ലാസ് നടത്തി.
നീലേശ്വരം സീനിയർ ചേമ്പറിന്റെ നേതൃത്വത്തിൽ മഹാത്മ ബിഎഡ് സെന്ററിലെ വിദ്യാർത്ഥികൾക്കായി ഗർഭാശയ കാൻസർ ബോധവൽക്കരണ ക്ലാസ് നടത്തി. സീനിയർ ചേമ്പർ മുൻ ദേശീയ പ്രസിഡന്റ് ഡോ.എ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. കെ.രാമകൃഷ്ണൻ അധ്യക്ഷനായി. ജില്ലാ ഹോമിയോ ആശുപത്രി റിട്ട. സൂപ്രണ്ട് ഡോ. സുലേഖ രാമകൃഷ്ണൻ, കെ.പി.വിനോദ് കുമാർ എന്നിവർ ക്ലാസ് എടുത്തു. കോളേജ് പ്രിൻസിപ്പൽ ഡോ.വി.ആർ.രമ്യ, സീനിയർ ചേമ്പർ സെക്രട്ടറി സി. ഈപ്പൻ,
No comments