കക്കാട്ട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ജൂനിയർ വിദ്യാർത്ഥികൾക്ക് നേരെ സീനിയർ വിദ്യാർത്ഥികളുടെ ആക്രമണം.
കക്കാട്ട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ജൂനിയർ വിദ്യാർത്ഥികൾക്ക് നേരെ സീനിയർ വിദ്യാർത്ഥികളുടെ ആക്രമണം. പരിക്കേറ്റ പ്ലസ് വൺ വിദ്യാർത്ഥികളായ അൻസൽ, ആഷിർ, ദിൽഷാദ്, അഫ് ലഹ് എന്നിവരെ നീലേശ്വരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. സ്കൂൾ അധികൃതർ വിവരമറിച്ചതിനെ തുടർന്ന് നീലേശ്വരം പോലീസ് സ്ഥലത്തെത്തി. സീനിയർ വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു.
No comments