വക്കീൽ ഗുമസ്തനായി ജോലി ചെയ്തു കൊണ്ട് പഠിച്ച് എൽഎൽബി നേടിയ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ അഡ്വ.പി.ഗംഗാധരനെ മഹാത്മ അനുമോദിച്ചു.
വക്കീൽ ഗുമസ്തനായി ജോലി ചെയ്തു കൊണ്ട് പഠിച്ച് എൽഎൽബി നേടി
നേടിയ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ അഡ്വ.പി.ഗംഗാധരനെ മഹാത്മ അനുമോദിച്ചു. പ്രസിഡന്റ് എം.മധുസൂദനൻ അധ്യക്ഷനായി. ടി.വി. ശിവദാസ് എം. രാജൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർ പി.ബിന്ദു ഉന്നതവിജയികൾക്ക് എം.രാജൻ മാസ്റ്റർ എൻഡോവ്മെന്റ് വിതരണം ചെയ്തു. പി.രമേശൻ നായർ, ടി.വി. ഭുവനേന്ദ്രൻ നായർ, പി.മധുസൂദനൻ, പി.ഗംഗാധരൻ, സി.എം.ഗോപിനാഥൻ തുടങ്ങിയവർ സംസാരിച്ചു.
No comments