Breaking News

ദക്ഷിണഭാരത ഹിന്ദി പ്രചാര സഭയുടെ നീലേശ്വരം ഹിന്ദി കോളേജിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

ദക്ഷിണഭാരത ഹിന്ദി പ്രചാര സഭയുടെ നീലേശ്വരം ഹിന്ദി കോളേജിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
പടന്നക്കാട് നെഹ്റു ആർട്സ് ആന്റ് സയൻസ് കോളേജ് മുൻ പ്രിൻസിപ്പലും കാഞ്ഞങ്ങാട് നഗരസഭ മുൻ ചെയർമാനുമായ ഡോ.വി. ഗംഗാധരൻ മാസ്റ്റർ ദേശീയ പതാക ഉയർത്തി. ഡോ.ടി. തമ്പാൻ, അധ്യാപികമാരായ കെ രൂപിണി, എസ്.എം. അർച്ചന, എൻ.വി.ഷിജിന, ശ്രീവിനയ എന്നിവർ സംബന്ധിച്ചു.

No comments