Breaking News

നീലേശ്വരം സക്സസ് സ്പീച്ച് ഫൗണ്ടേഷൻ പ്രസംഗപരിശീലന പരിപാടിയിൽ മൂന്നാമത്തെ ക്ലാസ് നടത്തി.

നീലേശ്വരം സക്സസ് സ്പീച്ച് ഫൗണ്ടേഷൻ പ്രസംഗപരിശീലന പരിപാടിയിൽ മൂന്നാമത്തെ ക്ലാസ് നടത്തി.
നീലേശ്വരം ജനത കലാസമിതിയിലാണ് ക്ലാസ് നടന്നത്. പ്രശസ്ത പ്രസംഗ പരിശീലകൻ ജെയ്സൺ തോമസ് പരിശീലനത്തിന് നേതൃത്വം നൽകി. ഫോൺ: 7306968194.

No comments