വയനാട് ദുരിതാശ്വാസ നിധിയിലേക്ക് തന്റെ പണക്കുടുക്ക സംഭാവന ചെയ്ത് ഒന്നാം ക്ലാസുകാരി.
നീലേശ്വരം സെന്റ് പീറ്റേഴ്സ് ഐസിഎസ്ഇ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥിനി കെ. അവ്നിയാണ് തന്റെ പണകുടുക്ക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി നീലേശ്വരം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്. പൊതു പ്രവർത്തകൻ വിനീഷ് തലക്കാട്ടിന്റെ മകളാണ്.
വയനാട് ദുരിതാശ്വാസ നിധിയിലേക്ക് തന്റെ പണക്കുടുക്ക സംഭാവന ചെയ്ത് ഒന്നാം ക്ലാസുകാരി.
Reviewed by kasaragodupdates
on
August 16, 2024
Rating: 5
No comments