നീലേശ്വരം സക്സസ് സ്പീച്ച് ഫൗണ്ടേഷന്റെ പ്രസംഗ പരിശീലന കോഴ്സിന്റെ ആദ്യ ബാച്ച് തുടങ്ങി.
നീലേശ്വരം സക്സസ് സ്പീച്ച് ഫൗണ്ടേഷന്റെ പ്രസംഗ പരിശീലന കോഴ്സിന്റെ ആദ്യ ബാച്ച് തുടങ്ങി.
പ്രശസ്ത നാടക-സിനിമാനടനും സംവിധായകനും പ്രസംഗ പരിശീലകനുമായ രാധൻ കണ്ണപുരം ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ഡയറക്ടർ ടി.വി. ഉമേശൻ അധ്യക്ഷനായി. നികേഷ് മാടായി, വി.വി.ചന്ദ്രൻ എന്നിവർ സംസാരിച്ചു. നീലേശ്വരം തളിയിൽ അമ്പലം ബസ് സ്റ്റോപ്പിന് സമീപം വ്യാപാരഭവൻ ഹാളിലാണ് പരിശീലന പരിപാടി. രണ്ടാമത്തെ ക്ലാസ് ഇന്നു രാവിലെ 10.30 മുതൽ 12.30 വരെ. വിഷയം: ശബ്ദവും പ്രസംഗവും. വിവരങ്ങൾക്ക്: 7306968194.
No comments